Mohanlal apologize on response to issue of nun protest against Bishop <br /> <br />കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സമരം സംബന്ധിച്ച പ്രതികരണമാണ് മാധ്യമങ്ങള്‍ മോഹന്‍ലാലിനോട് തേടിയത്. വളരെ മോശമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ തന്റെ പ്രതികരണത്തില്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍.